rahul-dravid
rahul dravid


ന്യൂ​ഡ​ൽ​ഹി​ ​:​ ​ബം​ഗ​ളു​രു​വി​ലെ​ ​ദേ​ശീ​യ​ ​ക്രി​ക്ക​റ്റ് ​അ​ക്കാ​ഡ​മി​ ​ത​ല​വ​നാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​മു​ൻ​ ​ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​ൻ​ ​രാ​ഹു​ൽ​ ​ദ്രാ​വി​ഡി​ന്റെ​ ​മേ​ൽ​ ​ആ​രോ​പി​ക്ക​പ്പെ​ട്ട​ ​ഭി​ന്ന​താ​ത്പ​ര്യ​പ്ര​ശ്ന​ത്തി​ൽ​ ​ബി.​സി.​സി.​ഐ​ ​എ​ത്തി​ക്സ് ​ഒാ​ഫീ​സ​ർ​ ​ഡി.​കെ.​ ​ജെ​യ്ൻ​ ​ഇ​ന്ന് ​വി​ധി​ ​പ​റ​യും.​ ​ഇ​ന്ന് ​ദ്രാ​വി​ഡി​നോ​ട് ​ഹാ​ജ​രാ​കാ​ൻ​ ​ജെ​യ്ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
മു​ൻ​ ​ബി.​സി.​സി.​ഐ​ ​പ്ര​സി​ഡ​ന്റാ​യി​രു​ന്ന​ ​എ​ൻ.​ ​ശ്രീ​നി​വാ​സ​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ഇ​ന്ത്യ​ ​സി​മ​ന്റ​സി​ന്റെ​ ​വൈ​സ് ​പ്ര​സി​ഡ​ന്റാ​ണ് ​രാ​ഹു​ൽ​ ​എ​ന്ന​താ​ണ് ​മ​ദ്ധ്യ​പ്ര​ദേ​ശ് ​ക്രി​ക്ക​റ്റ് ​അ​സോ​സി​യേ​ഷ​ൻ​ ​അം​ഗം​ ​സ​ഞ്ജീ​വ് ​ഗു​പ്ത​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലെ​ ​പ്ര​ധാ​ന​ ​ആ​രോ​പ​ണം.​ ​ഐ.​പി.​എ​ൽ​ ​ക്ള​ബ് ​ചെ​ന്നൈ​ ​സൂ​പ്പ​ർ​ ​കിം​ഗ്സി​ന്റെ​ ​ഉ​ട​മ​ക​ളാ​ണ് ​ഇ​ന്ത്യ​സി​മ​ന്റ​സ്.​