guru

വി​ഷ്‌​ണു​വും​ ​ശി​വ​നും​ ​ഒ​രു​മി​ച്ച് ​ചേ​ർ​ന്ന​ ​ദേ​വ​ൻ​ ​അ​ല്ലെ​ങ്കി​ൽ​ ​പ​ര​മാ​ത്മാ​വ് ​സ​ദാ​ ​വി​ജ​യി​ച്ച​രു​ള​ണം.​ ​ദേ​വ​ഗം​ഗ​ ​അ​ഥ​വാ​ ​ശീ​ത​ള​പ്രാ​ണ​ധാ​ര​ ​ഭ​ക്ത​നു​ഗ്ര​ഹ​ത്തി​നാ​യി​ ​ഒ​ഴു​ക്കു​ന്ന​ ​ഭ​ഗ​വാ​ൻ​ ​എ​ന്നെ​ ​ര​ക്ഷി​ച്ചാ​ലും.