1

ആക്കുളം നിഷിൽ ആരംഭിച്ച അന്താരാഷ്ട്ര ബധിര മൂക വാരാചരണത്തിന്റെ ഉദ്‌ഘാടനം നിഷ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷീബ ജോർജ് നിർവഹിക്കുന്നു.ഡോ.കെ.ജി സതീഷ് കുമാർ,കൗൺസിലർ ശിവദത്ത്,സന്ദീപ് കൃഷ്ണൻ,രാജി ഗോപാൽ എന്നിവർ സമീപം