navaraathri

നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിഗ്രഹഘോഷയാത്രയ്ക്ക് മുന്നോടിയായി പത്മനാഭപുരം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാൾ ആചാരപ്രകാരം ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണർ അൻപുമണിക്ക് കൈമാറുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പുരാവസ്തുവകുപ്പ് ഡയറക്‌ടർ കെ.ആർ സോന, സാംസ്ക്കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി കെ.ഗീത, എം.വിൻസെന്റ് എം.എൽ.എ, തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ, പത്മനാഭപുരം കൊട്ടാരം സൂപ്രണ്ട് അജിത്കുമാർ തുടങ്ങിയവർ സമീപം.