തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച സ്വദേശാഭിമാനി രാമകൃഷ്‌ണ പിളള നാടുകടത്തൽ വാർഷികാചരണം എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് സോണിച്ചൻ പി ജോസഫ്, സെക്രട്ടറി എം. രാധാകൃഷ്‌ണൻ, മാധ്യമപ്രവർത്തകരായ ജോൺ മുണ്ടക്കയം, കെ.പി മോഹനൻ, വി.ബി പരമേശ്വരൻ എന്നിവർ സമീപം.