തൊഴിലില്ലായ്മ്മ പരിഹരിക്കുക, യു.പി.എച്ച്.എസ് കായികാദ്ധ്യാപക തസ്തികാനിർണയ മാനദണ്ഡങ്ങൾ പരിഷ്‌ക്കരിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു ആൾ കേരള ഫിസിക്കൽ എഡ്യൂക്കേഷൻ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ