സ്വദേശാഭിമാനി സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ സ്വദേശാഭിമാനി രാമകൃഷ്‌ണപിളളയുടെ നാടുകടത്തൽ വാർഷികാചരണത്തിന്റെ ഭാഗമായി പാളയത്തെ സ്വദേശാഭിമാനി പ്രതിമയ്ക്കു മുന്നിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പുഷ്പാർച്ചന നടത്തുന്നു. എം.എം ഹസ്സൻ, തമ്പാനൂർ രവി തുടങ്ങിയവർ സമീപം
സ്വദേശാഭിമാനി സ്മാരക സമിതിയുടെ അഭിമുഖ്യത്തിൽ സ്വദേശാഭിമാനി രാമകൃഷ്‌ണപിളളയുടെ നാടുകടത്തൽ വാർഷികാചരണം പാളയത്തെ സ്വദേശാഭിമാനി പ്രതിമയ്ക്കു മുന്നിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു. എം.എം ഹസ്സൻ, തമ്പാനൂർ രവി, ജോൺസൻ ജോസഫ്,ശാസ്തമംഗലം മോഹനൻ തുടങ്ങിയവർ സമീപം തുടങ്ങിയവർ സമീപം