1
വിദ്യാർത്ഥികൾക്ക് കൃഷിപാഠം നൽകുന്നതിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ നടത്തുന്ന 'പാഠം ഒന്ന് പാടത്തേക്ക്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കക്കോടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി ജി.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പാടത്ത് നടാനുള്ള ഞാറ് നൽകി മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കുന്നു

ഗാന്ധി ഗൃഹത്തിൽ ഗ്രെറ്റ തുംബെര്‍ഗിൻെറ സമരത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച ' ഒഴുകണം പുഴ' ശിൽപശാല എം.ജി.എസ് നാരായണൻ ഉദ്ഘാടനം ചെയ്യുന്നു വാർത്ത അജന്യ വിദ്യാർഥികൾക്ക് കൃഷിപാഠം നൽകുന്നതിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ നടത്തുന്ന 'പാഠം ഒന്ന് പാടത്തേക്ക്' പദ്ധതിയുടെ ഭാഗമായി കക്കോടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി ജി.യു.പി സ്കൂളിലെ വിദ്യാർഥികൾ ഞാറുനടുന്നു