relationship-

ഓരോ പ്രായത്തിലും ലൈംഗികതിൽ ഓരോരുത്തരും വിഭിന്നമായ താത്പര്യങ്ങളാണ് വെച്ചുപുലർത്തുന്നത്.. ലൈംഗികതയെ തികച്ചും സ്വകാര്യമായി കാണാനാണ് പലരും താത്പര്യപ്പെടുന്നത്.. സ്ത്രീയിലും പുരുഷനിലസും ഈ സ്വഭാവ സവിശേഷ കാണാം.. ഇത്തരം കാര്യങ്ങൾ യോദിച്ചുവരുമ്പോഴാണ് ദാമ്പത്യജീവിതത്തിലെ ലൈംഗികബന്ധത്തിലും പലരും വിജയം നേടുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് ബ്രിട്ടനിലെ പ്രമുഖ സെക്സ് ടോയ് കമ്പനി സെക്ഷ്വൽ ഹാപ്പിനസ് സ്റ്റഡി 22001199 എന്നപേരിൽ സർവേ നടത്തി.. ഓരോ പ്രായത്തിലും വ്യത്യസ്ത പ്രായത്തിലുള്ള സ്ത്രീപുരുഷന്മാരുടെ ലൈംഗിക സന്തോഷങ്ങളെക്കുറിച്ചറിയായിരുന്നു സർവേ..


ലൈംഗിക ബന്ധത്തിൽ പുരുഷന്മാരിൽ പത്തിൽ ഒൻപതു പേർക്കും രതിമൂർച്ഛ അനുഭവപ്പെടുമ്പോൾ സ്ത്രീകളിൽ പത്തിൽ ഏഴുപേർക്കു മാത്രമാണ് ഇത് അനുഭവിക്കാനാകുന്നതെന്ന് സർവേ കണ്ടെത്തുന്നു. യു..കെ, യു..എസ്, ആസ്ട്രേലിയ എന്നിവിടങ്ങളിലെ മൂവായിരം പേരാണ് സർവേയിൽ പങ്കെടുത്തത്. ചിലർ ദീർഘനേരം നീളുന്ന പൂർവകേളികൾ ഇഷ്ടപ്പെടുമ്പോൾ മ​റ്റു ചിലർക്ക് എല്ലാം വേഗം തീർക്കുന്നതാണ് ഇഷ്ടപ്പെടുന്നത്.

ലൈംഗികതയ്ക്കിടയിൽ സെൽഫ് കോൺഷ്യസ് ആകുന്നതിനെ 3300 ശതമാനം സ്ത്രീകളും വെറുക്കുന്നു. അതുപോലെ പൂർവകേളികൾ മതിയാകാത്തതും രതിമൂർച്ഛ ലഭിക്കാത്തതും ഇടയ്ക്ക് തടസ്സങ്ങൾ വരുന്നതും ചില സ്ത്രീകൾ ഇഷ്ടപ്പടുന്നില്ല.. . പൂർവകേളികൾ മതിയാകാത്തത് സ്ത്രീകളിൽ വലിയ നിരാശയാണ് ഉണ്ടാക്കുന്നത്. ലൈംഗികത സന്തോഷം നിറഞ്ഞതാകാൻ പൂർവകേളികൾക്കായി സമയവും ഊർജ്ജവും ചെലവഴിക്കേണ്ടത് വളരെ പ്രധാനമാണെന്ന് സർവേയിൽ പറയുന്നു..

പുരുഷൻ തന്റെ ലൈംഗികതയെക്കുറിച്ച് സ്ത്രീയോട് പൊങ്ങച്ചം പറയാതിരിക്കുക. നിങ്ങൾ കിടപ്പറയിൽ എങ്ങനെയാണെന്നും എത്രപേരുമായി മുൻപ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കേൾക്കാൻ ഒരു സ്ത്രീയും ഇഷ്ടപ്പെടില്ല.രതിമൂർച്ഛ ലഭിച്ചോ എന്ന് ഇടയ്ക്കിടെ സ്ത്രീയോടു ചോദിക്കാതിരിക്കുക. ഇത് നിരാശാജനകമാണ്.

സ്‌പോട്ടിനു വേണ്ടി ആഴത്തിൽ പരതാതിരിക്കുക. ഇന്റർനെ​റ്റിൽ നിന്നു ലഭിക്കുന്ന അറിവുകൾ വച്ച് ഇതു ചെയ്യുന്നത് ഒഴിവാക്കുക. എത്ര ആഴത്തിൽ ഒരു സ്ത്റീയെ അറിയണം എന്നത് തികച്ചും വ്യക്തിപരമാണെന്നും സർവെ കണ്ടെത്തുന്നു. സ്ത്രീശരീരം ഒരു നിലം പോലെ ഉഴുതുമറിക്കുന്നവരുണ്ട്. അവളുടെ ശരീരത്തെ മാത്രമല്ല മ​റ്റു കഴിവുകളെയും അറിയേണ്ടതാണ് എന്നും മറക്കാതിരിക്കുക റിപ്പോർട്ടിൽ പറയുന്നു.