മാ​ഡ്രി​ഡ് ​:​ ​ക​ഴി​ഞ്ഞ​ ​രാ​ത്രി​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ഒ​സാ​സു​ന​യെ​ ​എ​തി​രി​ല്ലാ​ത്ത​ ​ര​ണ്ട് ​ഗോ​ളു​ക​ൾ​ക്ക് ​കീ​ഴ​ട​ക്കി​യ​ ​റ​യ​ൽ​ ​മാ​ഡ്രി​ഡ് ​സ്പാ​നി​ഷ് ​ലാ​ലി​ഗ​യി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തേ​ക്കു​യ​ർ​ന്നു.​ ​ബ്ര​സീ​ലി​യ​ൻ​ ​യു​വ​താ​രം​ ​വി​നീ​ഷ്യ​സ് ​ജൂ​നി​യ​റും​ ​റോ​ഡ്രി​ഗോ​യു​മാ​ണ് ​റ​യ​ലി​നാ​യി​ ​സ്കോ​ർ​ ​ചെ​യ്ത​ത്.​ ​ആ​റ് ​മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 14​ ​പോ​യി​ന്റാ​ണ് ​ഇ​പ്പോ​ൾ​ ​റ​യ​ലി​നു​ള്ള​ത്.