മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഭൂമിവില്പനയ്ക്ക് തയ്യാറാകും. യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടും.പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പൂർവിക പ്രവർത്തികൾ പിന്തുടരും. പുതിയ കർമ്മപദ്ധതികൾ.ആഘോഷങ്ങളിൽ പങ്കെടുക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ഏകീകരണത്തിന് തയ്യാറാകും. സംശങ്ങൾ ഒഴിവാകും. വിദേശയാത്രയ്ക്ക് തയ്യാറാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അവധി ഉപേക്ഷിച്ച ജോലിയിൽ ചേരും. ആദർശങ്ങൾ പകർത്തും. ഭിന്നാഭിപ്രായങ്ങൾ വന്നുചേരും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഉദാസീനത ഒഴിവാക്കും.ക്രയവിക്രയങ്ങളിൽ നിയന്ത്രണം. സേവന സാമർത്ഥ്യത്താൽ നേട്ടം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഒൗദ്യോഗികപരമായി നേട്ടം. ജീവിതത്തിൽ സന്തുഷ്ടി. ആഘോഷങ്ങളിൽ പങ്കെടുക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഉൗഹക്കച്ചവടത്തിൽ ലാഭമുണ്ടാകും. വിശ്വസ്ത സേവനം. ഉല്ലാസ യാത്രയ്ക്ക് അവസരം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വീഴ്ചകൾ ഉണ്ടാകാതെ സൂക്ഷിക്കണം. അഴിമതി ആരോപണങ്ങൾ ഒഴിവാകും. ഒൗദ്യോഗിക ഗുണമുണ്ടാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആരോപണങ്ങൾ ഒഴിയും. ഉൗഹക്കച്ചവടത്തിൽ ലാഭമുണ്ടാകും. വിദഗ്ധോപദേശം സ്വീകരിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വ്യാപാര വിപണന നേട്ടം. പുതിയ മേഖലയിൽ തുടക്കം. സുഹൃദ് സഹായം ലഭിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പ്രവർത്തനങ്ങൾക്ക് പുരോഗതി. ജീവിത സാഹചര്യങ്ങൾ മനസിലാകും. കുടുംബത്തിൽ സ്വസ്ഥത മാറും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
യുക്തിപൂർവം പ്രവർത്തിക്കും. അന്യനാട്ടിൽ ആഘോഷങ്ങളിൽ പങ്കെടുക്കും. ദൗത്യങ്ങൾ നിർവഹിക്കും.