vanam-adalath
പൊട്ടിക്കരഞ്ഞു കാടിന്റെ മക്കൾ.... കേരള വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനം അദാലത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച കണ്ണൂർ ആറളം ഫാർമിലെ ദേവു കരിയാത്തന്റെ മക്കൾ സുമയും ലീലയും മന്ത്രയുടെ കൈയിൽ നിന്നും ധനസഹായം വാങ്ങാവെ പൊട്ടിക്കരയുന്നു.