kappen

സമയം തെളിഞ്ഞു മോനെ... പാലാ നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഫലം മുണ്ടാങ്കലെ വീട്ടിൽ കുടുംബാംഗങ്ങൾക്കും പ്രവർത്തകർക്കുമൊപ്പമിരുന്ന് വീക്ഷിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ