തിരുവനന്തപുരം വി. ജെ. ടി ഹാളിൽ നടന്ന ചടങ്ങിൽ ജി. ദേവരാജൻ ശക്തിഗാഥ പുരസ്‌കാരം പി. വസന്തയ്ക്ക് മന്ത്രി കെ. കെ. ശൈലജ സമ്മാനിക്കുന്നു.ബിനോയ് വിശ്വം എം. പി, പ്രമോദ് പയ്യന്നൂർ, ഡോ. അജയപുരം ജ്യോതിഷ്കുമാർ, ആലംകോട് ലീലാകൃഷ്ണൻ തുടങ്ങിയവർ സമീപം
തിരുവനന്തപുരം വി. ജെ. ടി ഹാളിൽ നടന്ന ചടങ്ങിൽ ജി. ദേവരാജൻ ശക്തിഗാഥ പുരസ്‌കാരം പി. വസന്തയ്ക്ക് മന്ത്രി കെ. കെ. ശൈലജ സമ്മാനിക്കുന്നു. ബിനോയ് വിശ്വം എം. പി, പ്രമോദ് പയ്യന്നൂർ, ഡോ. അജയപുരം ജ്യോതിഷ്കുമാർ, ആലംകോട് ലീലാകൃഷ്ണൻ തുടങ്ങിയവർ സമീപം