മലയാളം വിഷ്വൽ മീഡിയ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ പ്രവർത്തനോദ്ഘാടനം ' മലയാളം ഉത്സവം ' തിരുവനന്തപുരം പബ്ളിക് ലൈബ്രറി ഹാളിൽ ടി.കെ.എ.നായർ നിർവഹിക്കുന്നു. ചെറിയാൻ ഫിലിപ്പ്, ഡോ.കെ. ഓമനക്കുട്ടി, ഡി.കെ.മുരളി എം.എൽ.എ, കെ.ജി.പരമേശ്വരൻ നായർ, എസ്.ആർ.ശക്തിധരൻ, ജി.ശേഖരൻ നായർ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സൊസൈറ്റി ചെയർമാൻ കെ.ആനന്ദകുമാർ തുടങ്ങിയവർ സമീപം.