മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങ് അമൃതപുരിയിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യുന്നു. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, എം.എൽ.എമാരായ ഒ. രാജഗോപാൽ, ആർ. രാമചന്ദ്രൻ, കേന്ദ്ര സഹമന്ത്രി അശ്വനികുമാർ ചൗബേ, രാജ്നാഥ് സിംഗിന്റെ പത്നി സാവിത്രി സിംഗ്, മാതാ ആമൃതാനന്ദമയി, മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ വേദിയിൽ