umman
എം. എസ് റാവുത്തറുടെ ഓർമ്മയ്ക്കായ് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ആയുർവേദ കോളേജിന് സമീപം നിർമ്മിച്ച എം. എസ് റാവുത്തർ സ്മാരക മന്ദിരം എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു. മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ, എം. എസ് റാവുത്തർ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് കെ.പി ധനപാലൻ, ജനറൽ സെക്രട്ടറി കെ.സി രാജൻ, കെ.ഇ.ഇ.സി ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ് തുടങ്ങിയവർ സമീപം

u
നമ്മൾ ജയിക്കും : എം. എസ് റാവുത്തറുടെ ഓർമ്മയ്ക്കായ് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ആയുർവേദ കോളേജിന് സമീപം നിർമ്മിച്ച എം. എസ് റാവുത്തർ സ്മാരക മന്ദിരം ഉദ്‌ഘാടനം ചെയ്യാൻ എത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും വട്ടിയൂർക്കാവ് ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി കെ. മോഹൻകുമാറും കണ്ടുമുട്ടിയപ്പോൾ നെയ്യാറ്റിങ്കര സനൽ സമീപം