തിരുവനന്തപുരം: ചാക്ക എ വി ആർ എ -180 പ്രണവത്തിൽ ബി. ഷാജിയുടെ (ഏഷ്യനെറ്റ് ക്യാമറമാൻ) ഭാര്യ നിഷ (46) നിര്യാതയായി .സംസ്ക്കാരം ഇന്ന് മുട്ടത്തറ ശ്മശാനത്തിൽ നടക്കും .