പോത്തൻകോട് : അയിരൂപ്പാറ ശാന്തിപുരം കൽപ്പനമൂല വിളയിൽ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ചെല്ലമ്മയമ്മ (99) നിര്യാതയായി. മക്കൾ : നാരായണൻ നായർ, കുട്ടപ്പൻ നായർ, പുരുഷോത്തമൻ നായർ, പത്മകുമാർ പരേതരായ കമലമ്മ, ദിനേശൻ നായർ. മരുമക്കൾ : ഓമന, തങ്കമണി, വത്സലകുമാരി, സരളമ്മ, പരേതരായ ബാലൻപിള്ള, ലീലാമ്മ .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.