തിരുവനന്തപുരം: തിരുവനന്തപുരം ഫുഡ് ക്രാഫ്‌റ്റ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ നടന്ന ലോക ടൂറിസം ദിനാചരണം ഡയറക്‌ടർ ഷാജി മാധവൻ ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ അഞ്ജു ശ്രീധരൻ, സാം തോമസ്, സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.