bye-election

തിരുവനന്തപുരം: കേരളത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനർത്ഥികളെ തീരുമാനിച്ചു. അരൂരിൽ ഷാനിമോൾ ഉസ്മാൻ മത്സരിക്കും. വട്ടിയൂർക്കാവിൽ കെ. മോഹൻകുമാറും എറണാകുളത്ത് വി.ജെ വിനോജും സ്ഥാനാർത്ഥിയാകും. കോന്നിയിൽ മോഹൻ രാജിനെ സ്ഥാനാർത്ഥിയാക്കാനാണ് യു.ഡി.എഫ് തീരുമാനം. സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള ഒൗദ്യോഗിക പ്രഖ്യാപനം നാളെ നടത്തും