ss

മണക്കാട് കമലേശ്വരം വലിയ വീട്ടുലയിൻ റസിഡന്റ്സ് അസോസിയേഷൻ 16 ബി ശ്രീസിദ്ധിയിൽ മുരളീധരൻ നായർ (69) നിര്യാതനായി . വിജയമ്മയാണ് ഭാര്യ. മക്കൾ : അനൂപ്.എം , അൻജു.വി. മരുമക്കൾ - ശരണ്യ.ജി , സന്തോഷ് കുമാർ.വി .സംസ്ക്കാരം 28ന് ഉച്ചയ്ക്ക് 12.30ന് പുത്തൻകോട്ട ശ്മശാനത്തിൽ .