മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
യുക്തിപൂർവം പ്രവർത്തിക്കും. ദൗത്യങ്ങൾ നിർവഹിക്കും. കഠിനപ്രയത്നം വേണ്ടിവരും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സാമ്പത്തിക നേട്ടം. പ്രത്യേക സാഹചര്യങ്ങൾ. പ്രവർത്തനമേഖലയിൽ വിജയം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പുതിയ തലങ്ങൾ വന്നുചേരും. ഉപരിപഠനത്തിന് ചേരും. പ്രവർത്തനക്ഷമത വർദ്ധിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
മാതാപിതാക്കളെ സംരക്ഷിക്കും. പൊതുജന പിന്തുണ. പ്രവർത്തനങ്ങളിൽ സജീവം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അതൃപ്തിയും ലോഹ്യക്കുറവും. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവം. ഉൾഭീതി മാറും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അസ്വാസ്ഥ്യങ്ങൾ ഉണ്ടാകാം. ആഘോഷങ്ങളിൽ പങ്കെടുക്കും. സന്തുഷ്ടി അനുഭവിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഐക്യം വർദ്ധിക്കും. പുതിയ കരാറെഴുതും. നറുക്കെടുപ്പിൽ വിജയം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ചിരകാലാഭിലാഷം സാദ്ധ്യമാകും. വിദേശയാത്രയ്ക്ക് അനുമതി. ആഭരണം മാറ്റിവാങ്ങും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പ്രലോഭനങ്ങളിൽ അകപ്പെടരുത്. പുതിയ കർമ്മമേഖല. സൗഹൃദ സംഭാഷണമുണ്ടാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആരോഗ്യം സംരക്ഷിക്കും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടും. ജീവിത നിലവാരം മെച്ചപ്പെടും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആശയ വിനിമയം നടത്തും. അഹംഭാവം ഒഴിവാക്കണം. പ്രതിസന്ധികളെ തരണം ചെയ്യും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആത്മപ്രചോദനമുണ്ടാകും. ഉദ്യോഗത്തിൽ മാറ്റം. വിദേശയാത്രയ്ക്ക് ആലോചന.