iti
ചാക്ക ഗവ. ഐ ടി.ഐയിൽ കേരള കൗമുദിയും, ജനമൈത്രി പൊലീസും, എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാർ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ കെ പ്രദീപ്കുമാർ ഉദ്‌ഘാടനം ചെയ്യുന്നു. കേരള കൗമുദി ന്യൂസ് എഡിറ്റർ ഡോ. ഇന്ദ്രബാബു, ചാക്ക ഐ ടി.ഐ പ്രിൻസിപ്പൽ പി. രാജൻ, എൻ.സി.സി കോ ഓർഡിനേറ്റർ എം.എസ് ഗണേശ്പിളള, എക്സൈസ് പ്രിവന്റീവ് ഓഫീസർ നവാസ്, സ്റ്റാഫ് സെക്രട്ടറി പി.കെ രാജേഷ് എന്നിവർ സമീപം

ചാക്ക ഗവ. ഐ ടി.ഐയിൽ കേരള കൗമുദിയും, ജനമൈത്രി പൊലീസും, എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാർ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ കെ പ്രദീപ്കുമാർ ഉദ്‌ഘാടനം ചെയ്യുന്നു. കേരള കൗമുദി ന്യൂസ് എഡിറ്റർ ഡോ. ഇന്ദ്രബാബു, ചാക്ക ഐ ടി.ഐ പ്രിൻസിപ്പൽ പി. രാജൻ, എൻ.സി.സി കോ ഓർഡിനേറ്റർ എം.എസ് ഗണേശ്പിളള, എക്സൈസ് പ്രിവന്റീവ് ഓഫീസർ നവാസ്, സ്റ്റാഫ് സെക്രട്ടറി പി.കെ രാജേഷ് എന്നിവർ സമീപം.