ommen

വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ് കുറവങ്കോണം നിയോജക മണ്ഡലം കൺവെൻഷൻ ഉദ്‌ഘാടന ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ‌ചാണ്ടി തന്നെ ഷാൾ അണിയിക്കാനെത്തിയ പ്രവർത്തകനെ പിന്തിരിപ്പിച്ച് സ്ഥാനാർത്ഥി കെ. മോഹൻകുമാറിനെ അണിയിക്കുന്നു. എം.വിൻസെന്റ് എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, സി.എം.പി സംസ്ഥാന സെക്രട്ടറി എം.പി. സാജു എന്നിവർ സമീപം

udf

വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ് കുറവങ്കോണം നിയോജക മണ്ഡലം കൺവെൻഷൻ ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ‌ചാണ്ടി സ്ഥാനാർത്ഥി കെ. മോഹൻകുമാറുമായി സംഭാഷണത്തിൽ. ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, സി.എം.പി സംസ്ഥാന സെക്രട്ടറി എം.പി. സാജു എന്നിവർ സമീപം

km

വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ് കുറവങ്കോണം നിയോജക മണ്ഡലം കൺവെൻഷൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ‌ചാണ്ടി ഉദ്‌ഘാടനം നിർവ്വഹിക്കവേ സ്ഥാനാർത്ഥി കെ. മോഹൻകുമാറുമായി മണ്ഡലത്തിലെ പ്രധാന നേതാക്കന്മാരുടെ ഫോൺ നമ്പറുകൾ ശേഖരിക്കുന്നു

udf-3

വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ് കുറവങ്കോണം നിയോജക മണ്ഡലം കൺവെൻഷനെത്തിയ സ്ഥാനാർത്ഥി കെ. മോഹൻകുമാറിനെ പ്രവർത്തകർ തോളിലേറ്റി സ്വീകരിക്കുന്നു