ss

കല്ലിയൂർ: പെരിങ്ങമ്മല കരയ്ക്കാട്ടുവിള വീട്ടിൽ കെ. സുധാകരൻ (74,റിട്ട ജോയിന്റ് സെക്രട്ടറി, സെക്രട്ടേറിയറ്റ്) നിര്യാതനായി. ഭാര്യ:കെ, ഇന്ദിര. മക്കൾ: ദിപു കല്ലിയൂർ (സീനിയർ സബ് എഡിറ്റർ, ജനം ടി.വി), ദീപക്ക് (കേരള വിഷൻ). മരുമകൾ: രേഷ്മ. സംസ്‌കാരം: ഇന്നു രാവിലെ 8ന് ശാന്തികവാടത്തിൽ. സഞ്ചയനം ഒക്‌ടോബർ 4ന് രാവിലെ 8.30 ന്.