പാലോട്: ഞാറനീലി ഇയ്യക്കോട് കാവിൽ വീട്ടിൽ പരേതനായ നാരായണൻ കാണിയുടെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മകൻ:പരേതനായ കൃഷ്ണൻകുട്ടി.
മരുമകൾ: വിജയകുമാരി