മലയിൻകീഴ്: മണപ്പുറം പേരേക്കോണം കലാഭവനിൽ സി.അജയകുമാർ (60) നിര്യാതനായി. ഭാര്യ: വി.ശ്രീകല. മകൾ: പ്രിയങ്ക(സഹകരണ ബാങ്ക്) മരുമകൻ: സജിത്കുമാർ (ഇന്ത്യൻ കോഫിഹൗസ്). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.