health

തെ​റ്റാ​യ​ ​ഭ​ക്ഷ​ണ​ ​രീ​തി​ ​മാ​ത്ര​മ​ല്ല​ ​മാ​ന​സി​ക​ ​സം​ഘ​ർ​ഷ​വും​ ​സ​മ്മ​ർ​ദ്ദ​വു​മെ​ല്ലാം​ ​അ​സി​ഡി​റ്റി​ക്ക് ​കാ​ര​ണ​മാ​ണ്.​ ​നി​സാ​ര​മെ​ന്ന് ​തോ​ന്നാ​മെ​ങ്കി​ലും​ ​അ​സി​ഡി​റ്റി​ ​പ​ല​പ്പോ​ഴും​ ​ക​ടു​ത്ത​ ​അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കും.​ ​ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​ത്തി​നും​ ​സ​മ്മ​ർ​ദ്ദ​ത്തെ​ ​അ​ക​റ്റു​ന്ന​തി​നും​ ​പു​റ​മേ​ ​ചി​ല​ ​പൊ​ടി​ക്കൈ​ക​ൾ​ ​കൂ​ടി​ ​അ​റി​ഞ്ഞി​രി​ക്കു​ന്ന​ത് ​ന​ല്ല​താ​ണ്.​ ​ദി​വ​സം​ ​ഒ​രു​ ​നേ​രം​ ​ഓ​ട്സ് ​ക​ഴി​ക്കു​ക.​ ​


ഇ​ഞ്ചി​നീ​ര് ​അ​സി​ഡി​റ്റി​യെ​ ​അ​തി​വേ​ഗം​ ​ഇ​ല്ലാ​താ​ക്കും.​ ​ക​റ്റാ​ർ​വാ​ഴ​ ​ജെ​ൽ​ ​രാ​വി​ലെ​ ​വെ​റും​വ​യ​റ്രി​ൽ​ ​ക​ഴി​ക്കു​ന്ന​ത് ​മി​ക​ച്ച​ ​പ്ര​തി​രോ​ധ​മാ​ണ്.​ ​ഭ​ക്ഷ​ണ​ത്തി​ൽ​ ​കൂ​ടു​ത​ലാ​യി​ ​പ​ച്ച​ക്ക​റി​ക​ളും​ ​ഇ​ല​ക്ക​റി​ക​ളും​ ​ഉ​ൾ​പ്പെ​ടു​ത്തു​ക.​ ​പെ​രും​ജീ​ര​കം​ ​ചേ​ർ​ത്ത് ​തി​ള​പ്പി​ച്ച​ ​വെ​ള്ളം​ ​കു​ടി​ക്കു​ക​യോ​ ​പെ​രും​ജീ​ര​കം​ ​ച​വ​ച്ച് ​ക​ഴി​ക്കു​ക​യോ​ ​ചെ​യ്യാം.​ ​ക​ട​ൽ​വി​ഭ​വ​ങ്ങ​ളും​ ​ചി​ക്ക​നും​ ​അ​സി​ഡി​റ്റി​യെ​ ​ഇ​ല്ലാ​താ​ക്കു​ന്ന​ ​ഭ​ക്ഷ​ണ​ങ്ങ​ളാ​ണ്.​ ​സെ​ല​റി​ ​നീ​രും​ ​സെ​ല​റി​ ​ചേ​ർ​ത്ത​ ​വെ​ജി​റ്റ​ബി​ൾ​ ​സാ​ല​ഡും​ ​അ​സി​ഡി​റ്റി​ ​ഇ​ല്ലാ​താ​ക്കും.​ ​പു​തി​ന​യി​ല​ ​ചേ​ർ​ത്ത് ​തി​ള​പ്പി​ച്ച​ ​വെ​ള്ളം​ ​കു​ടി​ക്കു​ന്ന​തും​ ​അ​സി​ഡി​റ്റി​യെ​ ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​പ്ര​തി​രോ​ധി​ക്കും.