
മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വിദ്യാഗുണം. ആധി വർദ്ധിക്കും. സാമ്പത്തിക നേട്ടം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഉദ്യോഗത്തിൽ ഉയർച്ച. സുതാര്യത വർദ്ധിക്കും. സംരംഭങ്ങളിൽ വിജയം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സേവന സാമർത്ഥ്യം. അധികൃതരുടെ പ്രീതി. ബന്ധുമിത്രാദികളുടെ സഹകരണം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആഘോഷങ്ങളിൽ സജീവം. അവസരങ്ങൾ പ്രയോജനപ്പെടുത്തും. സന്തുഷ്ടിയും സമാധാനവും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. ഉത്സവാഘോഷങ്ങളിൽ സജീവം. ആരോഗ്യം വീണ്ടെടുക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഉൗഹക്കച്ചവടത്തിൽ ലാഭം. പ്രശസ്തി വർദ്ധിക്കും. യാത്രകൾ വേണ്ടിവരും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഉല്ലാസയാത്രകൾ ചെയ്യും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. ആരോപണങ്ങൾ ഒഴിവാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കുടുംബത്തിലെ സാഹചര്യങ്ങൾ അനുകൂലം. ഒൗദ്യോഗിക സമ്മർദ്ദം. സുഹൃത് സഹായം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. അവസരങ്ങൾ സന്തോഷം നൽകും. വിദഗ്ധോപദേശം നൽകും.
മകരം:  (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പുതിയ മേഖലകളിൽ പ്രവർത്തിക്കും. കുടുംബബന്ധങ്ങൾ ശക്തമാകും. പുതിയ വാഹനം വാങ്ങും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അസാധ്യമായ കാര്യങ്ങൾ സാധ്യമാകും. സുഹൃദ് സഹായം. പുതിയ പ്രവർത്തനങ്ങൾ.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ജീവിത സാഹചര്യങ്ങൾ മാറും. കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കണം. ജാമ്യം നിൽക്കരുത്.