photo
കണ്ണ് നട്ട്...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഹോളി ഫെയ്ത്തിൽ നിന്ന് താമസക്കാർ ഒഴിയുന്നതിന് മുന്നോടിയായി നടന്ന സമരം ഗേറ്റിന് പുറത്ത് നിന്ന് വീക്ഷിക്കുന്നയാൾ