udf
തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദി പ്രസിൽ പങ്കെടുക്കാനെത്തിയ വട്ടിയൂർക്കാവ് നിയോജക മണ്ഡലം യു.ഡി. എഫ് സ്ഥാനാർഥി കെ. മോഹൻകുമാർ സ്ഥാനാർത്ഥി നിർണയത്തിനെപ്പറ്റിയുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ കേൾക്കുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്ത് സമീപം.

kv
വട്ടിയൂർക്കാവ് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്ത് തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദി പ്രസിൽ സംസാരിക്കുന്നു. യു.ഡി. എഫ് സ്ഥാനാർഥി കെ. മോഹൻകുമാർ സമീപം

kvvk
തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദി പ്രസിൽ പങ്കെടുക്കാനെത്തിയ വട്ടിയൂർക്കാവ് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തും യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹന്കുമാറും സൗഹൃദം പങ്കിടുന്നു