സ്മാർട്ട് സിറ്റി പദ്ധതിയുടെയും വിദ്യാലയങ്ങളിലെ തിരുവനന്തപുരം മേയർ എന്ന നിലയിൽ സൈക്കിളിംഗ് ബ്രിഗേഡ് ഉൾപ്പടെയുള്ള പദ്ധതികൾ ആസൂത്രണം ചെയ്തതിന് അഭിവാദ്യമർപ്പിച്ച് ഫ്രണ്ട്സ് ഓഫ് മേയർ ബ്രോ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന സൈക്കിൾ റാലിയിൽ വട്ടിയൂർക്കാവ് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്ത് സൈക്കിൾ ചവിട്ടുന്നു.