മഴ പെയ്യുന്നതുപോലെ കണ്ണിൽനിന്ന് ഭക്തികൊണ്ടുള്ള ആനന്ദാശ്രുക്കൾ ധാരധാരയായി പുറപ്പെട്ട് ഭഗവാൻ കുടികൊള്ളുന്ന ഹൃദയം അലിഞ്ഞു ഭഗവാങ്കൽ ചേരുമ്പോൾ പാപിയായ ഞാൻ സംസാര സമുദ്രത്തിൽനിന്ന് കരപറ്റി എന്നുകരുതാം.