വട്ടിയൂർക്കാവ് നിയോജക മണ്ഡലം എൽ.ഡി.എഫ് കൺവെൻഷൻ പേരൂർക്കട കൗസ്തുഭം ആഡിറ്റോറിയത്തിൽ ഉദ്‌ഘാടനം നിർവഹിക്കാനെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സ്ഥാനാർത്ഥി വി.കെ. പ്രശാന്ത് എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, എ. നീലലോഹിതദാസൻ നാടാർ, വി. ശിവൻകുട്ടി, കൗൺസിലർ ആർ. സതീഷ് കുമാർ, മാങ്കോട് രാധാകൃഷ്ണൻ, ആന്റണി രാജു, ഉഴമലയ്ക്കൽ വേണുഗോപാൽ എന്നിവർ സമീപം