ശ്രീകാര്യം : ചെമ്പഴന്തി മുട്ടിയാട് ലെയ്ൻ പേച്ചുവിളാകത്ത് പരേതരായ കൊച്ചുനാരായണൻ- മീനാക്ഷി ദമ്പതികളുടെ മകൻ കെ. രാജപ്പൻ (80) നിര്യാതനായി . സഹോദരി : എം. നളിനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്