ഡി.എച്ച്.എൽ എക്സ്പ്രസ്
ലോകത്തിലെ മുൻനിര അന്താരാഷ്ട്ര എക്സ്പ്രസ് സേവന ദാതാക്കളായ ഡിഎച്ച്എൽ എക്സ്പ്രസ് കാനഡ, യു.എസ്,യു.എ.ഇ, സിംഗപ്പൂർ, മലേഷ്യ, ഓസ്ട്രേലിയ, ജർമ്മനി,സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.കസ്റ്റംസ് റേറ്റർ, എയർ എക്സ്പേർട്ട് സ്പെഷ്യലിസ്റ്റ്, എക്സ്പോർട്ട് ഓപ്പറേഷൻ സ്പെഷ്യലിസ്റ്റ്, വേർഹൗസ് ഷിപ്പർ ആൻഡ് റിസീവർ, ഡാറ്റ സൈന്റിസ്റ്റ്, കൊമേഴ്സ്യൽ മാനേജർ, ഇന്റേണൽ ഓഡിറ്റർ, പ്രിൻസിപ്പൽ ഇൻഫ്രാസ്ട്രക്ചർ എൻജിനീയർ, സീനിയർ ആപ്ളിക്കേഷൻ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, സിസ്റ്റം സപ്പോർട്ട് അനലിസ്റ്റ്, കീ അക്കൗണ്ട് ഡെസ്ക്ക് സ്പെഷ്യലിസ്റ്റ്, സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്, പ്രൊജക്ട് മാനേജർ, സീനിയർ സപ്ളൈ ചെയിൻ കൺസൾട്ടന്റ്, വെഹിക്കിൾ പ്രെപ്പർ ആൻഡ് പൊളിഷർ, കസ്റ്റംസ് ക്ളാർക്ക്, വെഹിക്കിൾ ടെക്നീഷ്യൻ, സീനിയർ ഫസ്റ്റ് ലൈൻ മാനേജർ, ഫോർക്ലിഫ്റ്റ് ഓപ്പറേറ്റർ, കസ്റ്രംസ് ഓപ്പറേഷൻ സ്പെഷ്യലിസ്റ്റ് തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.dhl.co.in. വിശദവിവരങ്ങൾക്ക്: omanjobvacancy.com
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അപ്ളൈഡ് ടെക്നോളജി
ദുബായിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അപ്ളൈഡ് ടെക്നോളജിയിൽ ലാബ് ടെക്നീഷ്യൻ - കെമിസ്ട്രി, ലാബ് ടെക്നീഷ്യൻ, ഹൈസ്കൂൾ പ്രിൻസിപ്പാൾ തസ്തികകളിൽ ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ്: www.iat.ac.ae.വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
ദുബായ് ഹെൽത്ത് അതോറിട്ടി
ദുബായ് ഹെൽത്ത് അതോറിട്ടിയിൽ നിരവധി ഒഴിവ്. നെഫ്റോളജി കൺസൾട്ടന്റ്, ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ്, റിഹാബിറ്റേഷൻ അസോസിയേറ്റ്, കാർഡിയോളജിസ്റ്ര്, കിഡ്നി സ്പെഷ്യലിസ്റ്റ് ഡോക്ടർ, ഫിസിയോതെറാപ്പിസ്റ്റ്, സിറ്റിസൺ നഴ്സ്, ന്യൂക്ളിയർ മെഡിസിൻ കൺസൾട്ടന്റ്, ഫിസിയോതെറാപ്പി ആൻഡ് റീഹാബിറ്റേഷൻ കൺസൾട്ടന്റ്, പ്ലാസ്റ്രീക് സർജറി സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്റ്:https://www.dha.gov.ae ›വിശദവിവരങ്ങൾക്ക്: jobsindubaie.com
ദുബായ് എക്സ്പോ 2020
ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ 2020-ൽ ദുബായിൽ നടക്കാൻ പോകുന്ന ഒരു അന്തർദേശീയ എക്സിബിഷനാണ് എക്സ്പോ 2020. പദ്ധതിയിലേക്ക് നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. ജിഎസ്ഇ പവലിയൻ ഓപ്പറേഷൻ മാനേജർ, ഗസ്റ്ര് സർവാസ് ക്രൗഡ് മോഡലിംഗ് മാനേജർ, മോഷൻ ഗ്രാഫിക് ഡിസൈനർ, ഗസ്റ്റ് സർവീസ് ട്രെയിനിംഗ് അസിസ്റ്റന്റ് മാനേജർ, ടിക്കറ്റ് സെയിൽസ് മാനേജർ, ഡെസ്റ്റിനേഷൻ ഡെവലപ്മെന്റ് കോഡിനേറ്റർ, ഫോട്ടോഗ്രഫി ഓപ്പറേഷൻ മാനേജർ, ഡിസ്ട്രിബ്യൂഷൻ മാനേജർ, ലോജിസ്റ്റിക്സ് പ്രോഗ്രാം മാനേജർ, തസ്തികകളിലാണ് ഒഴിവ്. വെബ്സൈറ്റ് : careers.expo2020dubai.com ›വിശദവിവരങ്ങൾക്ക്: jobsindubaie.com
ദുബായ് കസ്റ്റംസ്
ദുബായ് കസ്റ്റംസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കസ്റ്രംസ് താരിഫ് ഓഫീസർ, പ്രോജക്ട് മാനേജർ, കൺട്രോൾ ഓഫീസർ ആൻഡ് ഡാറ്റ വാലിഡേഷൻ, സോഫ്റ്ര്വെയർ ടെസ്റ്റ് മാനേജർ, സീനിയർ ബിസിനസ് ഡിസൈനർ, സീനിയർ എൻവിറോൺമെന്റൽ ക്വാളിറ്റി ആൻഡ് സേഫ്റ്റി ഓഫീസർ തസ്തികകളിലാണ് ഒഴിവ്. വെബ്സൈറ്റ് : jobs.dubaicareers.ae ›വിശദവിവരങ്ങൾക്ക്: jobsindubaie.com
മാക് ഡൊണാൾഡ്
മാക്ഡൊണാൾഡ് വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ദുബായ്, യു.ഇ.എ, ഓസ്ട്രേലിയ, കാനഡ, ഇറ്റലി, മലേഷ്യ, ഒമാൻതുടങ്ങിയ രാജ്യങ്ങളിലാണ് നിയമനം. ഓഫ്ഷോർ എൻജിനിയർ, സീനിയർ കൺസൾട്ടന്റ്, സിനിയർ പ്രൊജക്ട് എൻജിനിയർ, പ്ളാനിംഗ് എൻജിനീയർ, സ്ട്രക്ചറൽ എൻജിനീയർ, റയിൽ മോഡ്ലർ, ടർണൽ എൻജിനിയർ, പ്രോജക്ട് എൻജിനീയർ, മെക്കാനിക്കൽ എൻജിനിയർ, ട്രാക്ക് ഡിസൈനർ, ഫിനാൻസ് ഓഫീസർ, ഫിനാൻസ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റ് :/www.mottmac.com ›വിശദവിവരങ്ങൾക്ക്: jobsindubaie.com
ക്ളീനിംഗ് കമ്പനി മാനേജർ
അജ്മാനിൽ ക്ളീനിംഗ് കമ്പനി മാനേജർ തസ്തികയിൽ ഒഴിവുണ്ട്. ഏത് രാജ്യക്കാർക്കും അപേക്ഷിക്കാം. 2 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. അപേക്ഷിക്കാൻ : alrabia.runa@gmail.com . ഒക്ടോബർ 30 വരെ അപേക്ഷിക്കാം. വിശദവിരങ്ങൾക്ക്: buzzon.khaleejtimes.com
ഖത്തർ ഗ്യാസ്
സർക്കാർ ഉടമസ്ഥതയിലുള്ള പ്രകൃതിവാതക കമ്പനിയായ ഖത്തർ ഗ്യാസിൽ കോൺട്രാക്ട് സ്പെഷ്യലിസ്റ്റ്, ഫയർ ഫ്രൈറ്റർ, ക്വാളിറ്റി സിസ്റ്റം ഓഫീസർ , പ്ളാന്റ് ഇൻസ്പെക്ടർ, തസ്തികകളിൽ ഒഴിവുണ്ട്.കമ്പനി വെബ്സൈറ്റ് : www.qatargas.com/വിശദവിരങ്ങൾക്ക്: gulfjobvacancy.com
ഇൻസുലേഷൻ കമ്പനിയിൽ
ഒമാനിലെ ഇൻസുലേഷൻ കമ്പനിയിലേക്ക് ഫ്രീ റിക്രൂട്ട്മെന്റ്! നിരവധി ഒഴിവുകൾ . സ്കഫോൾഡ്സ്, സ്കഫോൾഡിംഗ് ഫോർമാൻ, എന്നിങ്ങനെയാണ് തസ്തികകൾ. ഇന്റർവ്യൂ ഒക്ടോബർ 3ന് . വിശദവിവരങ്ങൾക്ക്: thozhilnedam.com
ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ
ഒമാനിലെ ഡിസ്ട്രിബ്യൂഷൻ കമ്പനിയിലേക്ക് വിവിധ തസ്തികകളിൽ ഫ്രീ റിക്രൂട്ട്മെന്റ്. സ്റ്രോർകീപ്പർ, വേർഹൗസ് അസിസ്റ്റന്റ്, ഫോർക്ക്ലിഫ്റ്റ് ഓപ്പറേറ്റർ എന്നിങ്ങനെയാണ് ഒഴിവ്. പ്രായ പരിധി: 35 . അഭിമുഖം ഒക്ടോബർ 8ന് കൊച്ചിയിൽ വച്ച് നടക്കും.വിശദവിരങ്ങൾക്ക്: thozhilnedam.com
ബ്രിട്ടീഷ് പെട്രോളിയം
ആഗോള പെട്രോളിയം കമ്പനിയായ ബി.പി (ബ്രിട്ടീഷ് പെട്രോളിയം ) വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കാനഡ, ഓസ്ട്രേലിയ, യു.എസ്, യു.കെ, സ്വീഡൻ, സിംഗപ്പൂർ , മലേഷ്യ, ജർമ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നിയമനം. ഡിമാൻഡ് കൺട്രോളർ, ക്രൂഡ് ഓയിൽ ട്രേഡ്, സെയിൽസ് സ്പെഷ്യലിസ്റ്ര്, പ്രൊജക്ട് ആൻഡ് പ്രോഗ്രാം മാനേജ്മെന്റ് അനലിസ്റ്റ്, ലോജിസ്റ്റിക്സ് അനലിസ്റ്റ്, എച്ച്ആർ ബിസിനസ് പാർട്ണർ, പ്രോപ്പർട്ടി മാനേജർ, സെയിൽസ് സ്പെഷ്യലിസ്റ്റ്, അസസ്മെന്റ് മാനേജർ, എൻവിറോൺമെന്റൽ സയൻസ് ഡയറക്ടർ, പേഴ്സണൽ അസിസ്റ്റന്റ്, മെയിന്റനൻസ് പ്ളാനർ, തുടങ്ങി നൂറോളം തസ്തികകളിൽ ഒഴിവുണ്ട്.
വെബ്സൈറ്റ് :/jobs.bp.com/ ›വിശദവിവരങ്ങൾക്ക്: jobsindubaie.com
സൗദിയിലേക്ക് ഫ്രീ റിക്രൂട്ട്മെന്റ്
സൗദിയിലേക്ക് വിവിധ മേഖലകളിലേക്ക് ഫ്രീ റിക്രൂട്ട്മെന്റ് നടത്തുന്നു. മികച്ച ശമ്പളം , സൗജന്യ താമസം, ഭക്ഷണം എന്നിവ ലഭിക്കും. റിഗ്ഗിംഗ് എൻജിനിയർ, റിഗ്ഗിംഗ് ലെവൽ,ട്രക്ക് പുഷർ,ക്യുഎ/ക്യുസി മാനേജർ (മെക്കാനിക്കൽ) എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: thozhilnedam.com
മെഡ്കെയർ മെഡിക്കൽ സെന്റർ
ദുബായിലെ മെഡ്കെയർ മെഡിക്കൽ സെന്റർ നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. പീഡിയാട്രിക് കൺസൾട്ടന്റ്, സ്പെഷ്യലിസ്റ്റ് റേഡിയോളജി, സി.എസ്.എസ.്ഡി ടെക്നീഷ്യൻ, ഹെൽത്ത്കെയർ അസിസ്റ്റന്റ്, ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്ര് , രജിസ്റ്റേർഡ് നഴ്സ്, സ്പെഷ്യലിസ്റ്റ് അനസ്തോളജി, ജനറൽ പ്രാക്ടീഷ്ണർ, ഡെർമറ്റോളജിസ്റ്റ്, കസ്റ്രമർ സർവീസ് എക്സിക്യൂട്ടീവ്, കൺസൾട്ടന്റ്, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: careers.medcare.ae/വിശദവിവരങ്ങൾക്ക്: jobsindubaie.com
കുവൈറ്റിൽ ഇലക്ട്രീഷ്യൻ
കുവൈറ്റിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. ഐടിഐ/ ഡിപ്ളോമ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. 2- 5 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. ഇന്ത്യൻ എൽ.എം.വി ലൈസൻസ് നിർബന്ധമാണ്. മികച്ച ശമ്പളം, സൗജന്യ താമസം, ഭക്ഷണം എന്നിവ ലഭിക്കും.വിശദവിവരങ്ങൾക്ക്: thozhilnedam.com
ദുബായ് മുനിസിപ്പാലിറ്റി
ദുബായ് മുനിസിപ്പാലിറ്റിയിൽ വാട്ടർ ഹൗസ് എൻജിനീയർ, ജിയോടെക്നിക്കൽ എൻജിനീയർ, ആർക്കിടെക്ട് എന്നിങ്ങയെയുള്ള ഒഴിവുകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ഒക്ടോബർ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: jobs.dubaicareers.ae
ദുബായ് ഇന്റർനാഷണൽ എയർപോർട്ട്
ദുബായ് ഇന്റർനാഷണൽ എയർപോർട്ട് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ അനലിസ്റ്റ്, കോർപ്പറേറ്റ് പോർട്ട്ഫോളിയോ ഓഫീസ് മാനേജർ, സീനിയർ എൻജിനീയർ, എവിയേഷൻ ബിസിനസ് മാനേജ്മെന്റ് ഡയറക്ടർ, പ്രൊജക്ട് മാനേജർ, പ്രൊഡക്ഷൻ ഡിസൈൻ മാനേജർ, എക്സ്പീരിയൻസ് ഡിസൈൻ മാനേജർ, സീനിയർ മാനേജർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.dubaiairports.ae .
വിശദവിവരങ്ങൾക്ക്: jobsindubaie.com.
ദുബായ് ആർ.ടി.എ
ദുബായ് റോഡ്സ് ആൻഡ് ട്രോൻസ്പോർട്ട് അതോറിട്ടിയിൽ നിരവധി ഒഴിവുകൾ. സീനിയർ സ്പെഷ്യലിസ്റ്ര്, പബ്ളിക് ട്രോൻസ്പോർട്ട് സെക്ഷൻ ഡയറക്ടർ, സീനിയർ സ്പെഷ്യലിസ്റ്റ്, പ്രിൻസിപ്പൽ ഓഫീസർ, സീനിയർ സ്പെഷ്യലിസ്റ്റ്, സീനിയർ എൻജിനീയർ, പ്രോജക്ട് മാനേജർ, സൂപ്പർവൈസർസ ലീഗൽ ട്രാൻസലേറ്റർ, ഡിജിറ്റൽ മാർക്കറ്റിംഗ് ഡയറക്ടർ എന്നിങ്ങനെ ഒഴിവുകളുണ്ട്. വെബ്സൈറ്റ് : /jobs.dubaicareers.ae ›വിശദവിവരങ്ങൾക്ക്: jobsindubaie.com
അൽഗാനീം ഇൻഡസ്ട്രീസ്
കുവൈറ്റിലെ അൽഗാനീം ഇൻഡസ്ട്രീസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓപ്പറേഷൻ മാനേജർ, സേഫ്റ്റി ഓഫീസർ, ഫിനാൻഷ്യൽ അനലിസ്റ്റ്, അക്കൗണ്ടന്റ്, മർച്ചെൻഡൈസർ, ക്രെഡിറ്റ് സെയിൽസ് മാൻ, സെയിൽസ് സൂപ്പർവൈസർ, ഡിസൈനർ, ക്ളീനിംഗ് സൂപ്പർവൈസർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.alghanim.com. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും : omanjobvacancy.com
ഡബ്ള്യു.ടി.എസ് എനർജി
ദുബായിലെ ഡബ്ള്യു.ടി.എസ് എനർജി വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. എൻജിനീയറിംഗ് മാനേജർ, മറൈൻ സ്പെഷ്യലിസ്റ്റ്, ഇൻസ്ട്രുമെന്റ് സൂപ്പർവൈസർ, മെയിന്റനൻസ് എൻജിനീയർ, ക്വാണ്ടിറ്റി സർവേയർ, വെൽസർവീസ്/വെൽവർക്ക് സൂപ്പർവൈസർ, ഇന്റേണൽ കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ.
വെബ്സൈറ്റ് : www.wtsenergy.com ›വിശദവിവരങ്ങൾക്ക്: jobsindubaie.com