media
തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന കേരളമീഡിയ അക്കാഡമിയുടെ മീഡിയ കാശ്മീർ പതിപ്പിന്റെ പ്രകാശനം പി.ബി അംഗം എം.എ ബേബി ജെ.എൻ.യു സ്റ്റുഡന്റസ് യൂണിയൻ മുൻ ജനറൽ സെക്രട്ടറി ഐജാസ് അഹമ്മദ് റാതറിന് നൽകി നിർവഹിക്കുന്നു.മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ് ബാബു,ജനയുഗം പത്രാധിപർ രാജാജി മാത്യു തോമസ്,അനിതാഷേക്ക് തുടങ്ങിയവർ സമീപം

തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന കേരളമീഡിയ അക്കാഡമിയുടെ മീഡിയ കാശ്മീർ പതിപ്പിന്റെ പ്രകാശന ചടങ്ങിൽ മീഡിയ അക്കാഡമിയുടെ ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആർ.എസ് ബാബുവിനെ അഭിനന്ദിക്കുന്ന പി.ബി അംഗം എം.എ ബേബി.ജെ.എൻ.യു സ്റ്റുഡന്റസ് യൂണിയൻ മുൻ ജനറൽ സെക്രട്ടറി ഐജാസ് അഹമ്മദ് റാതർ,അനിതാഷേക്ക് തുടങ്ങിയവർ സമീപം