guru

ഇൗ ജീവിത യാത്രയിൽ കർമ്മഗതിയനുസരിച്ച് വന്നുചേർന്ന പ്രാരാബ്‌ധമെല്ലാം അവസാനിക്കണം എന്ന് കരുതി ദിവസം ഒരു പ്രാവശ്യമെങ്കിലും ആനന്ദാശ്രു പൊഴിഞ്ഞ് അവിടത്തെ പാദംകണ്ട് ആനന്ദനൃത്തം ചെയ്യാൻ കൊതിക്കുന്നു.