ശ്രീകാര്യം: പാങ്ങപ്പാറ മാങ്കുഴി അമ്പാടിയിൽ രമേശചന്ദ്രൻ നായർ (65) നിര്യാതനായി . ഭാര്യ : മീനകുമാരി. എം.എസ്. മക്കൾ : അപർണ്ണ.എം, അനുശ്രീ.എം. മരുമക്കൾ : ശ്യാം കൃഷ്ണൻ, വരുൺ കൃഷ്ണൻ. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ന് ശാന്തികവാടത്തിൽ .സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്