pandey-

ബോളിവുഡിലെ ചൂടൻതാരം പൂനംപാണ്ടെയുടെ പേര് ഇന്ത്യൻ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ടാണ് നിരവധി തവണ വാർത്തകളിൽ ഇടം പിടിച്ചത്. പതിയെപതിയെ ക്രിക്കറ്റ് വിജയത്തിൽ നിന്നൊക്കെ മാറിതന്റെ ചൂടൻ ചിത്രങ്ങൾ സോഷ്യൽ മിഡിയയിൽ പോസ്റ്റ് ചെയ്ത് തുടങ്ങി ഈ താരം..ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലുമാണ് പൂനം പാണ്ഡെയുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെടാറ്. ഇപ്പോൾ ചിത്രങ്ങൾക്കൊപ്പം ഹോട്ട് വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയാണ് പൂനം.

അടുത്തിടെ പൂനം പോസ്റ്റ് ചെയ്ത വിഡിയോകൾ വിമർശനത്തിന് പാത്രമായിരിക്കുകയാണ്. മദാലസയായി, തന്റെ വളർത്തു നായയ്ക്കൊപ്പം ബീച്ചിൽ സായാഹ്നം ചിലവഴിക്കുന്ന പൂനമാണ് ഒരു വിഡിയോയിൽ. ഒരു മില്യണിലധികം പേർ ഈ വീഡിയോ കണ്ടിരിക്കുന്നു. 18 വയസ്സിനു താഴെയുള്ളവർ സോഷ്യൽ മീഡിയയിൽ എത്താൻ സാധ്യതയുള്ള സ്ഥിതിക്ക് ഈ വിഡിയോകൾ എങ്ങനെ ഇൻസ്റ്റാഗ്രാം അനുവദിക്കുന്നു എന്നാണ് പ്രേക്ഷകരുടെ ചോദ്യം. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രത്തിൽ തന്റെ സ്തനങ്ങളിൽ ഏതാണ് വലുത് എന്നായിരുന്നു പൂനത്തിന്റെചോദ്യം. പിന്നാലെ പോസ്റ്റ് ചെയ്ത ഹോട്ട് അടിവസ്ത്രങ്ങൾ ധരിക്കാതെയുള്ള വീഡിയോ 55 മില്യൺ പേരാണ് കണ്ടത്.

View this post on Instagram

‘BLACK MAGIC WOMAN’ UNCENSORED Video Only on my Website... Link in my Bio

A post shared by Poonam Pandey (@ipoonampandey) on

.

സിനിമയിൽ അവസരം ലഭിക്കാനാണ് പൂനം ഇതൊക്കെ കാട്ടിക്കൂട്ടുന്നത് എന്ന് വിമർശനം ഉണ്ടെങ്കിലും, അതൊന്നും ചെവിക്കൊള്ളാതെ പൂനം തന്റെ പോസ്റ്റുകൾ തുടർന്ന് കൊണ്ടേയിരിക്കയാണ്.

View this post on Instagram

MIDNIGHT EROTICA- ‘CHOKING’ Only on my Website Link in my Bio

A post shared by Poonam Pandey (@ipoonampandey) on

View this post on Instagram

Me & my second best friend :)

A post shared by Poonam Pandey (@ipoonampandey) on