balcony-

ക്വിറ്റോ : ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ ബാൽക്കണിയിൽ നിന്ന് വീണ് കമിതാക്കൾക്ക് ദാരുണാന്ത്യം. 28കാരിയായ വീട്ടമ്മയും 35കാരനുമായ കാമുകനുമാണ് മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചത്.മരിച്ചവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല.

ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോയിലാണ് സംഭവം. ഇവരുടെ ഫ്ലാറ്റിൽ അന്ന് സുഹൃത്തുക്കൾക്കായി പാർട്ടി നടന്നിരുന്നു.. പാർട്ടിക്കിടെ ബാൽക്കെണിയിൽ നിന്ന് ലൈംഗികബന്ധത്തിലേർപ്പെടുകയായിരുന്നു ഇരുവരും. എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് അയൽക്കാർ ചെന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്..

എട്ട് വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ് മരിച്ച യുവതി.. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.