മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഉൗഹക്കച്ചവടത്തിൽ ലാഭം. വാക്കുതർക്കങ്ങളിൽ ഒഴിഞ്ഞുനിൽക്കുക. വീഴ്ചയുണ്ടാകാതെ സൂക്ഷിക്കണം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം. തൊഴിൽ ക്രമീകരിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആഘോഷങ്ങളിൽ സജീവം. ചിന്തിച്ചുപ്രവർത്തിക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്തും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഹ്രസ്വകാല പാഠ്യപദ്ധതിക്ക് ചേരും. സർവകാര്യ വിജയം. മാനസിക സ്വാസ്ഥ്യം ഉണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഉത്തരവാദിത്വമുള്ള ജോലികൾ. മനസമാധാനമുണ്ടാകും. പ്രതിസന്ധികൾ തരണം ചെയ്യും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആത്മപ്രചോദനമുണ്ടാകും. ആഗ്രഹ സാഫല്യം. അധികച്ചെലവ് ഉണ്ടാകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സുഹൃത്തിനെ സഹായിക്കും. കഴിവുകൾ പ്രകടിപ്പിക്കും. സാമ്പത്തിക നേട്ടം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അപേക്ഷകൾക്ക് തീരുമാനം. ജീവിത നിലവാരം മെച്ചപ്പെടും. ആത്മബന്ധമുണ്ടാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പരീക്ഷകളിൽ വിജയം. ഭക്ഷണരീതികൾ ആസ്വദിക്കും. ദൂരയാത്രകൾ വേണ്ടിവരും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സ്വയം ഭരണാധികാരം ലഭിക്കും. ആത്മാർത്ഥ പ്രവർത്തനം. മാനസികോല്ലാസത്തിന് അവസരം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആരോപണങ്ങൾ ഒഴിവാകും. മറ്റുള്ളവർക്ക് മാർഗനിർദ്ദേശം നൽകും. ബന്ധുസമാഗമം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
പുതിയ പ്രവർത്തനങ്ങൾ. മനസന്തോഷം ലഭിക്കും. വിജയ സാധ്യത വർദ്ധിക്കും.