തിരൂരങ്ങാടി: മൂന്നിയൂർ കളിയാട്ടമുക്ക് കാളികണ്ടം സ്വദേശി ആലിംഗത്തൊടി അലവിക്കുട്ടി (73) നിര്യാതനായി. ഭാര്യ: ആയിഷ ബീവി. മക്കൾ: അബൂബക്കർ, സാബിറ, റംല, ഷംല. മരുമക്കൾ: ഹമീദ് (ചെറുമുക്ക്), മൂസ്സ (മമ്പുറം), അഫ്‌സൽ (പാണക്കാട്), ഷാഹിന ബീഗം.