unnikrishna-warrier
unnikrishna warrier

താനൂർ: ഒഴൂർ സ്വദേശി റിട്ട. വില്ലേജ് ഓഫീസർ വാര്യത്ത് ഉണ്ണികൃഷ്ണവാര്യർ (73) നിര്യാതനായി. ഭാര്യ: ശോഭ.
മക്കൾ: ശശി (ഗവ. ഹയർ സെക്കന്ററി സ്‌കൂൾ, രാമനാട്ടുകര), മധു (സോഫ്റ്റ് വെയർ എഞ്ചിനീയർ, ബാംഗ്ലൂർ). മരുമക്കൾ: സൗമ്യ (എസ്.എം.യു.പി സ്‌കൂൾ താനൂർ), സൗമ്യ (ഹയർ സെക്കന്ററി സ്‌കൂൾ പട്ടാമ്പി).