തിരൂരങ്ങാടി: കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ പാട്ടശ്ശേരി മുഹമ്മദ്കുട്ടിയുടെ ഭാര്യ പുള്ളാട്ട് മമ്മാദിയ്യ (92) നിര്യാതയായി. മക്കൾ: അബൂബക്കർ ഹാജി, അബ്ദുറഹ്മാൻകുട്ടി, അബ്ദുൽകരീം, ഹനീഫ (മൈസൂർ), സുലൈമാൻ (സൗദി), കുഞ്ഞാപ്പ, ആമിന, സുബൈദ. മരുമക്കൾ: അബ്ദുറഹ്മാൻ ചന്തപ്പടി, ഹനീഫ കൊടിഞ്ഞി, ജമീല, മമ്മാതിക്കുട്ടി, സക്കീന, സുബൈദ, ഖൈറുന്നീസ, ആസിയ.