പെരിന്തൽമണ്ണ: ചിരട്ടമണ്ണയിലെ പരേതനായ പോട്ടേങ്ങൽ കുഞ്ഞന്റെ മകൻ കൃഷ്ണൻ എന്ന പാപ്പാ (78) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: സുധ, ലളിത, മണികണ്ഠൻ, സെൽവരാജ്. മരുമക്കൾ: മണി, രാജേന്ദ്രൻ, നിഷിലാ, വിദ്യ. സംസ്‌കാരം ഇന്നലെ വീട്ടുവളപ്പിൽ നടന്നു.