abdulvahab
abdulvahab

പൊന്നാനി : പൊന്നാനിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സി.പി.എം ഈഴുവത്തിരുത്തി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന സി.അബ്ദുള്ളക്കുട്ടിയുടെ മകൻ അബ്ദുൽവഹാബ് (60) നിര്യാതനായി. ഭാര്യ: സുബൈദ (പൊന്നാനി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി). മക്കൾ: ഷാരോൺ, ഇഷ. സംസ്‌ക്കാരം ഇന്ന് കാലത്ത് 10 ന് കുറ്റിക്കാട് ജുമാ മസ്ജിദിൽ.