തിരൂർ: പുതിയകത്ത് ഹസ്സന്റെ ഭാര്യ ആയിശബീവി (82) നിര്യാതയായി. മക്കൾ: ഫാത്തിമ, സൈന. മരുമക്കൾ: ഹസ്സൻ, പരേതനായ കോയക്കുട്ടി.