sreedaran
sreedaran

പെരിന്തൽമണ്ണ: മുൻ ഡി.എം.ഒ, മഞ്ചേരി ജില്ലാ ആശുപത്രി മുൻ മെഡിക്കൽ സൂപ്രണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഡോ. ടി.ശ്രീധരൻ നിര്യാതനായി. ഭാര്യ: പരേതയായ പണ്ടാരത്തിൽ രാധ. മക്കൾ: ഷീല ഭരതരാജ് (ചെന്നൈ), ശ്രീകുമാർ (ബ്രൂക്രോസ്സ് ലാബ് മുംബൈ), അജിത്കുമാർ (കോയമ്പത്തൂർ), ലത മോഹൻദാസ് (പെരിന്തൽമണ്ണ). മരുമക്കൾ : ക്യാപ്റ്റൻ യുഭരതരാജ്, ഗീത (നെന്മേനി), ലക്ഷ്മി ചേറ്റൂർ മങ്കര, ഡോ.കെ. മോഹൻദാസ് (മെഡിക്കൽ സൂപ്രണ്ട് ഇ.എം.എസ് ആശുപത്രി).